EP 146 | കൊടും തണുപ്പിൽ -15°C | Coldest Place in Kazakhstan 600 Km സഞ്ചരിച്ച്‌ Astana യിൽ എത്തി

2 Просмотры
Издатель
EP 146 | Coldest Place in Kazakhstan -15°C കൊടും തണുപ്പിൽ 600 Km സഞ്ചരിച്ച്‌ Astana യിൽ എത്തി #techtraveleat #astana #kl2uk

We hitchhiked and reached Balkhash last night. We then got a lift to Astana from there in the morning. Two brothers were going to Astana and gave us a lift. We reached Astana after a whole day of travel and fun. When we reached Astana, it was -15°C there. Do watch this video to know how it went about.

Hitchhiking ചെയ്ത് ചെയ്ത് Balkhash എന്ന സ്ഥലത്തെത്തിയ ഞങ്ങൾക്ക് പിന്നീട് അവിടുന്ന് Astana വരെ ഒരു കാറിൽ ലിഫ്റ്റ് കിട്ടി. രണ്ട് സഹോദരങ്ങൾ മാത്രമുണ്ടായിരുന്ന ആ കാറിൽ അവർ ഞങ്ങളെയും കൂട്ടി. രസകരമായ അനുഭവങ്ങൾ നിറഞ്ഞ ഒരു നീണ്ട യാത്രയ്ക്ക് ശേഷം രാത്രിയോടെ ഞങ്ങൾ Astana യിലെത്തി. -15°C കൊടുംതണുപ്പായിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

00:00 Intro
01:30 Balkhash Walking Tour
09:02 Free Taxi ride
13:55 Seeking Lift to Astana
17:03 We got a lift
28:56 Karaganda
31:07 Lunch
41:24 Reached Astana
43:37 Hotel we stayed in Astana

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
Категория
Казахстан Астана
Комментариев нет.
Разработка сайта Creative Lab в Актау ПЕРЕЙТИ НА МОБИЛЬНУЮ ВЕРСИЮ САЙТА